ഉരുൾപൊട്ടൽ സാധ്യത

 പ്രിയമുള്ളവരെ;



     *നമ്മുടെ പഞ്ചായത്തിൻ്റെ കിഴക്കൻ മേഖലയായ തോട്ടുമുക്കം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വൈകുന്നേരം മുതൽ അതി ശക്തമായ മഴ തുടരുകയാണ്.* *പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യതയും വെള്ളം കയറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അത് കൊണ്ട് പ്രദേശവാസികൾ കനത്ത ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു*. *അടിയന്തര സഹാചര്യത്തിൽ  പഞ്ചായത്തിൻ്റെ കരുതൽ കരങ്ങൾ ദുരന്ത നിവാരണ സേനയുമായി ബന്ധപ്പെടാവുന്നതാണ്*

  

*ഷംലൂലത്ത്*

പ്രസി: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

8129918027


*ദിവ്യ ഷിബു*

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ


62823 07439