*നിര്യാതയായി*
*ലൈല ഗോപിനാഥ്*
തോട്ടുമുക്കം: SNDP യോഗം തോട്ടുമുക്കം ശാഖ സെക്രട്ടറി ഗോപിനാഥിൻ്റെ ഭാര്യ ലൈല ഗോപിനാഥ് വാഴപ്പിള്ളിൽ (63) നിര്യാതയായി.
*മക്കൾ:*
രാജി, രജിത.
*മരുമക്കൾ:* രാജേഷ്, അനൂപ്.
*സംസ്കാരം:*
21/08/2022 വൈകിട്ട് 3 മണിക്ക് ശാഖ സ്മശാനത്തിൽ.