ഉന്നത വിജയം നേടിയവരെ ആദരിച്ചു*

 *ഉന്നത വിജയം നേടിയവരെ ആദരിച്ചു*



കൊടിയത്തൂർ പഞ്ചായത്തിലെ ആറാം വാർഡ് സൗഹൃദ കുടുംബശ്രീ ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു, LSS പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ ആദരിച്ചു.


 കുടുംബശ്രീ അംഗങ്ങളുടെ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും നൽകി. വാർഡ് മെമ്പർ ദിവ്യ ഷിബു,  സിഡി എസ് അൽഫോൻസാ ബിജു, എഡിഎസ് പ്രസിഡണ്ട് ബിൻസി ബിനോയ്തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാമിലിന് സൗഹൃദ Aകുടുംബശ്രി അംഗങ്ങളുടെ സ്നേഹോപഹാരം 🌹🌹



+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ടോണിക്ക് സൗഹൃദ A കുടുംബശ്രി അംഗങ്ങളുടെ സ്നേഹോപഹാരം 🌹🌹


LSS പരീക്ഷയിൽ ഉന്നത വിജയം നേടിയ ആരോമലിന് സൗഹൃദ A കുടുംബശ്രീ അംഗങ്ങളുടെ സ്നേഹോപഹാരം