നാടിന്റെ പ്രിയ പോസ്റ്റുമാൻ സ്നേഹാദരവ്* .

 *നാടിന്റെ പ്രിയ പോസ്റ്റുമാൻ സ്നേഹാദരവ്* .



 


തോട്ടുമുക്കം പോസ്റ്റ് ഓഫീസിൽ 2008 മുതൽ 2022വരെ, 14 വർഷം പോസ്റ്റുമാനായി സേവനം 

ചെയ്തു,  വെറ്റിലപ്പാറ പോസ്റ്റ് ഓഫീസിലേക്ക്  പോസ്റ്റ്മാസ്റ്ററായി  സ്ഥാനം കയറ്റം ലഭിച്ചു പോകുന്ന വിനോദ് സെബാസ്റ്റ്യൻ കുന്നശ്ശേരിക്ക് തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റി സ്നേഹാദരവ് നൽകി.




തോട്ടുമുക്കം അങ്ങാടിയിൽ വച്ച് നടന്ന ചടങ്ങിൽ, തോട്ടുമുക്കം ടൗൺ കോൺഗ്രസ് പ്രസിഡണ്ട് കെ ജി ഷിജിമോൻ സ്വാഗതവും രാജു മാഷ് അധ്യക്ഷതയും വഹിച്ചു


ചടങ്ങിൽ തോട്ടുമുക്കം

 പോസ്റ്റ് മാസ്റ്റർ വിനീത് ടി സി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു  ടൗൺ കോൺഗ്രസിന്റെ ഉപഹാരം വിനോദ് സെബാസ്റ്റ്യന്സ മർപ്പിച്ചു .

ചടങ്ങിൽ 

yp അഷറഫ്, ഷാലു, അബുട്ടി വളപ്പിൽ ,നിശാൽ, രാജു ഇളംതുരുത്തിയിൽ, , പോൾ ആന്റണി,  തുടങ്ങിയവർ പങ്കെടുത്തു