നിര്യാതനായി*:- *കൂടരഞ്ഞി ഷാജി ജോസഫ് (ആനിക്കാട്ടിൽ ) അന്തരിച്ചു.*

 ◾ *നിര്യാതനായി*:- *കൂടരഞ്ഞി ഷാജി ജോസഫ് (ആനിക്കാട്ടിൽ ) അന്തരിച്ചു.*


സംസ്കാരം നാളെ (15-08-2022- തിങ്കൾ) രാവിലെ 11:00- മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.


ഭാര്യ: സിനി പുന്നക്കൽ മുരിങ്ങയിൽ കുടുംബാംഗം.


മക്കൾ: ആതിര, ജെറിൻ.


മരുമകൻ: മെഫിൻ മങ്ങാട്ടിൽ  (കല്ലുരുട്ടി).


*