ഗ്രാമപഞ്ചായത്ത് ഓണാഘോഷ പരിപാടികൾ*

 *ഗ്രാമപഞ്ചായത്ത് ഓണാഘോഷ പരിപാടികൾ*



കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ  3,4,5,6  എന്നീ  തീയതികളിൽ പന്നിക്കോട് യുപി സ്കൂളിൽ വെച്ച് നടക്കുന്നു.


*ഉത്രാടപ്പാച്ചിൽ*


*കൊടിയത്തൂരിന്റെ ജനകീയ ഓണാഘോഷം, സെപ്റ്റംബർ 3,4,5,6 പന്നിക്കോട്*


*3-8-22----ശനി*


ഓണ ചന്ത ഉത്ഘാടനം


*4-8-22----ഞായർ*


രാവിലെ 7.30   

            

പൂക്കളമത്സരം


10 Am ---- *ഘോഷയാത്ര*


11-Am---  5 Pm


കലാ കായിക മത്സരങ്ങൾ


*5-8-2022 തിങ്കൾ*


*ഭിന്ന ശേഷി കുട്ടികളുടെ ഓണാഘോഷ പരിപാടികൾ*



*6-8-2022 ചൊവ്വ*


*ഓണസദ്യ*


*കലാപരിപാടികൾ*


*അവാർഡ് ദാനം*


*സമാപന സമ്മേളനം*




*സംഘാടക സമിതി*