വലിയമൈലാടിയിൽ ജോസഫ് (ജോയ് -60) അന്തരിച്ചു

 കൂടരഞ്ഞി ( പെരുമ്പൂള) വലിയമൈലാടിയിൽ ജോസഫ് (ജോയ് -60) അന്തരിച്ചു.



സംസ്കാരം ഇന്ന് (31-08-2022-ബുധൻ) ഉച്ചയ്ക്ക്  01:00 - മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെന്റ് മേരിസ് പള്ളിയിൽ.


ഭാര്യ: ബീന. 


മകൻ: ആശിഷ്.