നിര്യാതനായി* *T. V ജോൺ തെക്കേക്കര*

 *നിര്യാതനായി*

*T. V ജോൺ തെക്കേക്കര*



തോട്ടുമുക്കം സ്വദേശി

തെക്കേക്കര T. V ജോൺ  (78)വയസ്സ് നിര്യാതനായി. 


ദേവഗിരി കോളേജ് ലാബ് അസിസ്റ്റാന്റ് ആയിരുന്നു.


*മക്കൾ*


 സോണി, സ്വപ്ന, ജോബി (അദ്ധ്യാപകൻ, നവജ്യോതി സ്കൂൾ കുന്നമംഗലം).


*സഹോദരങ്ങൾ*


sr. സേവിയർ,

പൊന്നച്ചൻ,

 ആഗസ്ത്യൻ മാഷ്,

 ഡോമിനിക്, 

ഡെയ്സി


*സംസ്കാരം*


കുന്നമംഗലത്തെ സ്വഭാവനത്തിലെ പ്രാർത്ഥനാ സുശ്രൂഷകൾക്ക് ശേഷം

 (17/07/2022) 5.30മണിക്ക് ദേവാലയത്തിൽ സംസ്കാരം

( സെന്റ്. ജോസഫ് ചർച്ച് കുന്നമംഗലം).