*അറിയിപ്പ്*
കുന്നമംഗലം ബ്ലോക്കിൽ കൃഷി വകുപ്പിന്റെ കീഴിൽ നടന്നു വരുന്ന SMAM സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ ) PMKSY ( പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന ) സൂക്ഷമ ജല സേചനം എന്നീ പദ്ധതികളുടെ 2022 23 വർഷത്തേക്കുള്ള അപേക്ഷ ആരംഭിക്കുകയാണ് . സ്വീകരിക്കൽ ജൂലായ് സബ്സിഡി നിരക്കിൽ കർഷകർക്ക് യന്ത്രങ്ങൾ വാങ്ങുന്നതിനും ( SMAM ) സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ ( ഡ്രിപ്പ് , സിങ്ക്ളർ ) കൃഷിയിടത്തിൽ ഒരുക്കുന്നതിനുള്ള ( PMKSy ) എന്നീ പദ്ധതികൾ കൂടുതൽ കര്ഷകരിലേക്ക് എത്തിക്കാനും അപേക്ഷ സമർപ്പിക്കുന്നതിനായി 20-07-2022 ബുധനാഴ്ച്ച രാവിലെ 11 മണിക്ക്
കുന്നമംഗലം ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയം
വെച്ച് ഒരു മീറ്റിംഗ് സംഘടിപ്പിച്ചിട്ടുണ്ട് .
പ്രസ്തുത യോഗത്തിൽ പങ്കെടുക്കുന്നതിനായി എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു .
എന്ന്
കൃഷി അസിസ്റ്റന്റ് ഡയറക്ടർ കുന്നമംഗലം