നിര്യാതനായി* *തോട്ടകുത്ത് അബ്ദുൽഹമീദ്*
*നിര്യാതനായി*
*തോട്ടകുത്ത് അബ്ദുൽഹമീദ്*
തോട്ടുമുക്കം:
തോട്ടകുത്ത് അബ്ദുൽഹമീദ് മരണപ്പെട്ടു.
*ഭാര്യ*
ഹഫ്സ വാഴക്കാട്.
*മക്കൾ*
ശരീഫ്,സുമയ്യ,ഷക്കീൽ. മരുമക്കൾ.മിർഷാദ് പൂവാട്ടുപറമ്പ്, തസ്‌നി ചീക്കോട്.
*സഹോദരങ്ങൾ*
അബ്ദുൽ അലി തോട്ടകുത്ത്,അബ്ദുൽറഹീം,അബ്ദുൽ മുനീർ. മർഹും അബ്ദുള്ള,മർഹും ബഷീർ. തൊട്ടക്കുത്ത് മുഹമ്മദാജി ഹാസ്യ ദമ്പതികളുടെ മകനും sma മുക്കം മേഖല പ്രസിഡന്റ് Kt അബ്ദുൽഹമീദിന്റെ സഹോദര പുത്രനും പന്നിക്കോട് ക്ഷീരവികസന സൊസൈറ്റി പ്രസിഡന്റ് ജാഫർ തേക്കുംകാട്ടിൽ എന്നവരുടെ പിതൃ സഹോദര പുത്രനാണ് അബ്ദുൽ ഹമീദ്
ജനാസ നമ l സ്കാരം വൈ : 5 മണിക്ക് തോട്ടുമുക്കം ജുമാ മസ്ജിദിലും രാത്രി 7. 30 ന് സൗത്ത് കൊടിയത്തൂർ (പൊയിൽ ) ജുമാ മസ്ജിദിലും നടക്കുന്നതാണ്.