ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

 *ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു*



തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ, കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും എക്‌സൈസ് വകുപ്പിന്റെയും സഹകരണത്തോടെ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. 

ജില്ലാ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം. സുഗുണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കലയും കായികവും ആയിരിക്കണം നമ്മുടെ ലഹരി എന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. ബ്ലോക്ക് മെബർ അഡ്വ.  സൂഫിയാൻ, മെമ്പർമാരായ ദിവ്യാ ഷിബു , സിജി കുറ്റിക്കൊബിൽ, പ്രിൻസിപ്പിൽ ഇൻ ച‌ർജ്ജ് മനു ബേബി, HM സഫിയ T , PTA പ്രസിഡൻറ് ജോർജ് കേവിളളിൽ തുടങ്ങിയവർ പ്രസംഗിച്ചു.