നിര്യാതനായി* *പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ
*നിര്യാതനായി*
*പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ*
കൂടരഞ്ഞി;
പറയങ്ങാട്ട് താമസിക്കുന്ന പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ (88) നിര്യാതനായി.
*ഭാര്യ*
മറിയാമ്മ നടവയൽ കുറ്റിപ്ലാക്കൽ കുടുംബാഗം.
*മക്കൾ*
ലൈസമ്മ, ജോഷി, ഷീല, ഷീന.
*മരുമക്കൾ*
പരേതനായ സണ്ണി മേടക്കൽ (പശുക്കടവ്), ഷാന്റി കാവിൽ പുരയിടത്തിൽ (ചെമ്പനോട), ബിജു ഞള്ളത്തിൽ (തിരുവമ്പാടി), സജി നെടുങ്കല്ലേൽ (വേനപ്പാറ).
*സംസ്കാരം*
നാളെ (13-07-2022-ബുധനാഴ്ച) രാവിലെ 10:00 -മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.