കാർഷിക പഠന യാത്ര നടത്തി.

 കൊടിയത്തൂർ* കൃഷി ഭവന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലേക്ക് കാർഷിക പഠന യാത്ര നടത്തി.



ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, വിവിധ കാർഷിക കമ്മറ്റി അംഗങ്ങൾ, കർഷകർ, കൃഷിഭവനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.