ദ്രൗപതി മുർമു ഇനി പ്രഥമ വനിത*

 

*ദ്രൗപതി മുർമു ഇനി പ്രഥമ വനിത*



ന്യൂഡൽഹി: ചരിത്രം കുറിച്ച് ദ്രൗപതി മുർമു ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി വിജയം ഉറപ്പിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെമൂന്നാംറൗണ്ട്വോട്ടെണ്ണൽപൂർത്തിയായപ്പോൾപ്രതിപക്ഷസ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ വൻഭൂരിപക്ഷത്തിൽ പിന്നിലാക്കിയാണ് ദ്രൗപതി മുർമുവിന്റെ വിജയം. മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ50ശതമാനത്തിലധികംമുർമുനേടിആകെയുള്ള 3219 വോട്ടുകളിൽ യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടുകളും മുർമുവിന് 2161 വോട്ടുകളും ലഭിച്ചു.

ദ്രൗപതിമുർമുവിനെഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി തിരഞ്ഞെടുത്തതോടെ ചരിത്രപുസ്തകത്തിൽ രചിക്കപ്പെട്ടത് പുതിയ താളുകൾ.ഗോത്രവര്‍ഗക്കാരിയായ ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതിമുർമു.ഒപ്പംരാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയും. പ്രതിപക്ഷ നിരയിൽ നിന്നുള്ളവരുട‌െ പിന്തുണ കൂടി നേടി സന്താൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള മുർമു രാഷ്ട്രപതി ഭവനിലേക്ക്നടന്നുകയറുമ്പോൾ അത് ബി ജെ പിക്കും പ്രധാനമന്ത്രിനരേന്ദ്രമോദിക്കും മറ്റൊരു വിജയം കൂടിയായി.....