തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ചാന്ദ്രദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
*തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ചാന്ദ്രദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു*
NSS
യൂണിറ്റിന്റെ അഭിമുഖ്യത്തിൽ പോസ്റ്റർ രചന, ക്വിസ് മത്സരം, ചാന്ദ്രിയാൻ നാൾ വഴികളിലുടെ , തുടങ്ങി നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.
പ്രോഗ്രാമിന്റെ വീഡിയോ ദൃശ്യങ്ങൾ,
👇
മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .
പ്രിൻസിപ്പൽ ഇൻ ചാർജ് മനു ബേബി, NSS കോഡിനേറ്റർ റേസ് മേരി , അധ്യാപകരായ ഉമ്മർ N , അപർണ M നായർ തുടങ്ങിയവർ പ്രസംഗിച്ചു.