നിര്യാതയായി* *സിസ്റ്റർ മരിയാൻ*

 *നിര്യാതയായി*

*സിസ്റ്റർ മരിയാൻ(73)*



തിരുവമ്പാടി  പുല്ലൂരാംപാറ അൽഫോൻസാ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റേഴ്സ് ഓഫ് ഡസ്റ്റിറ്റ്യൂട്ട് (എസ് ഡി) സഭാംഗം സിസ്റ്റർ മരിയാൻ (73) കോതമംഗലത്ത് അന്തരിച്ചു. 


സംസ്കാരം നാളെ (09-07-2022- ശനി) രാവിലെ 10:30ന് കോതമംഗലം കോഴിപ്പിള്ളി സെന്റ് വിൻസന്റ് പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ. 


പഴങ്ങനാട്, കുഴിപ്പിള്ളി, ബാംഗളൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജ്, ഡൽഹി ജീവോദയ, മറയൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലും സേവനം ചെയ്തിരുന്നു.


മലയൻകീഴ്, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ മദർ സുപ്പീരിയറായിരുന്നു.


വാഴക്കുളം ആവോലി, ചൊള്ളക്കുന്നേൽ പരേതരായ കുര്യാക്കോസ് - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. 


സഹോദരങ്ങൾ: മാത്യു, മേരി, ജോണി, ജിമ്മി, ലൗലി, സിസ്റ്റർ മരിയറ്റ് എസ് ഡി(അധ്യാപിക - സെൻ്റ്.ജോസഫ്സ് യു.പി സ്കൂൾ പുല്ലുരാംപാറ), പരേതരായ ജോർജ്, ബാബു.```