നിര്യാതയായി* *മേരി ജേക്കബ്.തെക്കേൽ

 *നിര്യാതയായി*


*മേരി ജേക്കബ്*



തോട്ടുമുക്കം ; തെക്കേൽ  പരേതനായ ജേക്കബിന്റെ ഭാര്യ മേരി ( അച്ചാമ്മ) 89 നിര്യാതയായി



*മക്കൾ*


പരേതയായ

കുട്ടിയമ്മ വേനപ്പാറ,


 ബേബി തെക്കെയിൽ വേനപ്പാറ, 


ജോയി തെക്കെയിൽ (തോട്ടുമുക്കം, റിട്ടേയേഡ് അദ്ധ്യാപകൻ H. F. H. S . S. വേനപ്പാറ)


,ബാബു തെക്കെയിൽ തലയാട്,


മനോജ്‌ തെക്കെയിൽ തലയാട്,


 *മരുമക്കൾ*


അപ്പച്ചൻ മാപ്പിളപ്പറമ്പിൽ പച്ചക്കാട്,


 ഗ്രേസി പുത്തേട്ട് കാറ്റുള്ളമല, 


ലൈസിലി ആലപ്പട്ടുകുന്നേൽ കൂടത്തായി, ( റിട്ടേയേഡ് ആദ്യാപിക st:തോമസ് H. S. S. തോട്ടുമുക്കം),


 ഫിൽസി പാതിയിൽ കൂരാച്ചുണ്ട്, 


ഷൈനി ഉപ്പുവീട്ടിങ്ങൾ കണ്ണോം.


 *സംസ്‍കാരം*


(8/07/2022) നാളെ രാവിലെ

 10-30 നു തലയാട് സെന്റ് ജോർജ് പള്ളി യിൽ