നിര്യാതനായി* *മൈലാടുംപാറ പുത്തൻപുരയിൽ ജോസഫ് (മാനായി)*
*നിര്യാതനായി*
*മൈലാടുംപാറ പുത്തൻപുരയിൽ ജോസഫ് (മാനായി)*
തോട്ടുമുക്കം: മൈലാടുംപാറ പുത്തൻപുരയിൽ ജോസഫ് (മാനായി 76) നിര്യാതനായി.
*ഭാര്യ*:
ത്രേസ്യാമ പുന്നക്കൽ വടക്കേ താഴെ കടുംബാഗം മാണ്
*മക്കൾ:*
പരേതയായ ഉഷസ്, രമ്യ
*മരുമക്കൾ*:
രാകേഷ് (തൊടുപുഴ)
ജോസ്- വെറ്റിലപ്പാറ
*സംസ്ക്കാരം*
ഇന്ന് (29/07/2022) 3 മണിക്ക് തോട്ടുമുക്കം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ