_നിര്യാതനായി_കെ എം ജോസഫ്
*_നിര്യാതനായി_*
*_കൂടരഞ്ഞി : താഴെ കൂടരഞ്ഞി കുറുന്താന്നത് കെ എം ജോസഫ് (80) നിര്യാതനായി_*
*_(റിട്ട.അധ്യാപകൻ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ )_*.
*_ഭാര്യ : ഏലിക്കുട്ടി കൂടരഞ്ഞി ചെമ്പനാൽ കുടുംബാംഗം.._*
*_മക്കൾ : ബെന്നി ബിനു, ബോസ്ക്കി, സിതാര_*.
*_മരുമക്കൾ: ജയ (കോയമ്പത്തൂർ ),സീനിയ (കോട്ടയം ) അനു (തരിയോട്), സാജൻ മഠത്തിപ്പറമ്പിൽ (കുളത്തുവയൽ.)_*
*_സംസ്കാരം നാളെ (18/07/2022) രാവിലെ 10 മണിക്ക് കൂടരഞ്ഞി പള്ളി സെമിത്തേരിയിൽ_*