നിര്യാതയായി* *ത്രേസ്യാമ്മ കുഴിമറ്റത്തിൽ*

 *നിര്യാതയായി*


*ത്രേസ്യാമ്മ കുഴിമറ്റത്തിൽ*





തേക്കുംകുറ്റി;

താമരശ്ശേരി രൂപത വൈദികനായ ഫാ. ജയിംസ് കുഴിമറ്റത്തിലിന്റെ മാതാവ് പരേതനായ കുഴിമറ്റത്തിൽ സ്കറിയയുടെ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി.


 സംസ്കാരം 29/7/22 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ പ്രാർത്ഥനകളോടെ ആരംഭിച്ച് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ.


 പരേത കോട്ടയം പാറമ്പുഴ കൊട്ടാരത്തുമ്യാലിയിൽ കുടുംബാംഗമാണ്.


മക്കൾ : ജോസ്(ചെമ്പുകടവ് ) ബേബി (തിരുവമ്പാടി ) ലില്ലി (കോട്ടയം )സെബാസ്റ്റ്യൻ(സൗത്ത്  ആഫ്രിക്ക )മോളി(തലയാട് )ജോൺ(ചേവായൂർ )ലിസമ്മ(മണ്ണാർക്കാട്), റോസിലി(വേനപ്പാറ)ടോമി(തേക്കുംകുറ്റി ), ഫാ. ജയിംസ്(താമരശേരി രൂപത )രാജു(സൗത്ത് ആഫ്രിക്ക )



മരുമക്കൾ :


ഗ്രേസി(വലിയമറ്റത്തിൽ ,ജോയി(ചെറുവള്ളിയിൽ),ലീലാമ്മ (തടത്തിൽ ), ആനി (പള്ളിക്കാമലയിൽ)വിൻസന്റ് (കാർത്തികയിൽ), ഫിലോമിന (തെങ്ങുംപള്ളിയിൽ ) ജയിംസ്(പൂവക്കോട്) , ജയിംസ്(നെടുംകല്ലേൽ ) ഗ്ലാഡിസ് ( പൊങ്ങാംപാറ ) റസ്ബൽ( തേക്കുംകാട്ടിൽ )