ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു*
*ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു*
തോട്ടുമുക്കം യൂത്ത് കോൺഗ്രസ് എസ്. എസ്. എൽ. സി, പ്ലസ് ടു ക്ലാസുകളിലെ മുഴുവൻ വിഷയങ്ങളിൽ A പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു..
കുട്ടികൾക്കായി കരിയർ ഗൈഡൻസ്&മോട്ടിവേഷൻ
ക്ലാസ്സിന് സൈക്കോളജിസ്റ് ജിയോ കാപ്പൻ നേതൃത്വം നൽകി
പ്രസ്തുത ചടങ്ങിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറി ഷിജാസ് കൊന്നല്ലത് സ്വാഗതം നേർന്ന് സംസാരിച്ചു
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ആറാം വാർഡ് മെമ്പർ ദിവ്യ ഷിബു മുഖ്യഥിതി അയി
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നോബി തോമസ് ആദ്ധ്യക്ഷനായി
കുന്നമംഗലം ബ്ലോക്ക് മെമ്പർ സുഫിയാൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
കോൺഗ്രസ് നേതാക്കളായ റോജൻ കള്ളിക്കാട്ടിൽ, അബ്ദു തിരുനിലത്ത്, ഷാലു കൊല്ലോലത് എന്നിവരും യൂത്ത് കോൺഗ്രസ് അംഗങ്ങളായ റിസു കാരങ്ങാടൻ, മിൻഹാജ് പാറമ്മൽ എന്നിവരും സന്നിഹിതരായി
A പ്ലസ് വിന്നേഴ്സ് ആയ
1. അൽഫി പുലക്കുടിയിൽ (പ്ലസ് ടു )
2.ജിയ ടോമിസ് തോട്ടുച്ചാലിൽ (പ്ലസ് ടു )
3.ജെയിംസ് മാത്യു കണ്ടത്തിൻങ്കര (പ്ലസ് ടു )
4.അപർണ തോമസ് തറക്കുന്നേൽ (പ്ലസ് ടു )
5.അഞ്ചിമ സുജിത് മാടപ്ലാത്ത്(SSLC )
6.ജിബിൻ ഷാജി മാടത്തിക്കൂന്നേൽ (SSLC)
7.ഹാവിസ് U. K (SSLC)
8.സേവറിൻ സോജൻ ചെറകാവുങ്കൽ(SSLC)
9.അശ്വിൻ കെ കൊന്തങ്കുഴി (SSLC )
10.അൻസ് മരിയ നടുക്കുടിയിൽ(SSLC)
11.ഷിഫ്ന ഹുസൈൻ തിരുനിലത്ത് (SSLC)
12.റിൻഷാ ഫാത്തിമ കെ ടി (SSLC )
13.അമല ആൻ സിറിയക് മാടത്തിക്കുന്നേൽ (SSLC )
14.സഞ്ജു കുര്യൻ മാടത്തിക്കൂന്നേൽ (SSLC )
15.സോജിൻ ജോജി കണ്ണാട്ടുതാഴെ(SSLC )
16.ജോസഫ് ജോൺ മച്ചികാട്ട്(SSLC )
17. ടെസ്സ ജോൺ മലപ്രവണൽ(SSLC )
എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി
പ്രസ്തുത ചടങ്ങിൽ വിദ്യാർത്ഥികളിൽ ഒരാളായ അമല ആൻ സിറിയക് നന്ദി അർപ്പിച്ച് സംസാരിച്ചു