ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

 ⚠️  *ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു*


July 15|2022   2:45pm




താമരശ്ശേരി ചുരത്തിൽ

മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. 6,7 വളവുകൾക്കിടയിലാണ് മരങ്ങൾ കൂട്ടത്തോടെ വീണത്‌. ഉച്ചക്ക്‌ 2:15ഓട്‌ കൂടിയാണ് മരങ്ങൾ വീണത്‌.  ഫയർഫോഴ്സ് സ്ഥലത്തേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു.