നിര്യാതയായി* *ഏലിയാമ്മ പ്ലാത്താനത്ത്*
*നിര്യാതയായി*
*ഏലിയാമ്മ പ്ലാത്താനത്ത്*
കൂടരഞ്ഞി പ്ലാത്താനത്ത് പരേതനായ നൈനാന്റെ ഭാര്യ ഏലിയാമ്മ (75) അന്തരിച്ചു
.
സംസ്കാരം ഇന്ന് (06-07-2022- ബുധൻ) ഉച്ചയ്ക്ക് 02:00 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
മക്കൾ: റെഞ്ചി, രാജു, റജി, റോജി, റീജ, പരേതനായ റോയി.
മരുമക്കൾ: ഷീബ, ടിന്റു, ബീന, ടെസ്സി, അനിൽ.