മുക്കം സബ്ജില്ല സുബ്രതോ കപ്പ് - പി ടി എം എച്ച് എസ് എസ് കൊടിയത്തൂർ ജേതാക്കൾ*

 *മുക്കം സബ്ജില്ല സുബ്രതോ കപ്പ് - പി ടി എം എച്ച് എസ് എസ് കൊടിയത്തൂർ ജേതാക്കൾ*



തോട്ടുമുക്കം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന 2022 സുബ്രതോ കപ്പ് സബ്ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ,സബ്ജൂനിയർ വിഭാഗങ്ങളിൽ പി ടി എം എച്ച് എസ് കൊടിയത്തൂർ ജേതാക്കളായി 


ജൂനിയർ വിഭാഗത്തിൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ തോട്ടുമുക്കവും 


സബ്ജൂനിയർ വിഭാഗത്തിൽ 

മണാശ്ശേരി എം കെ എം എച്ച് എസ് എം എം ഒ സ്കൂളും 

റണ്ണറപ്പ് ആയി.

തോട്ടുമുക്കം സെൻറ് തോമസ് ഹൈസ്കൂൾ അസിസ്റ്റൻറ് വികാരി 

റവ.ഫാദർ.പീറ്റർ പൂതർമണ്ണിൽ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സഫിയ ടീച്ചർ  എന്നിവർ ട്രോഫികൾ വിതരണം ചെയ്തു