ഗ്രാമസഭാ യോഗം*
*ഗ്രാമസഭാ യോഗം*
ഗ്രാമസഭാ യോഗം,
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 6 വാർഡ് ഗ്രാമസഭ 5/8/2022 വെള്ളി വൈകുന്നേരം 3.30 ന് ജി.യു. പി.സ്കൂൾ , തോട്ടുമുക്കം വെച്ച് ചേരു കയാണ് .
ഗ്രാമസഭായോഗത്തിൽ എല്ലാ വോട്ടർമാരും കൃത്യ സമയത്ത് പങ്കെടു ക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
അജണ്ട
1. ലൈഫ് ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കൽ
2. MGNREGS
3. മാലിന്യ സംസ്ക്കരണം
4. മറ്റു വിഷയങ്ങൾ
എന്ന്
വാർഡ് മെമ്പർ