ലാബ് ടെക്നീഷ്യൻ നിയമനം*
*ലാബ് ടെക്നീഷ്യൻ നിയമനം*
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള ലാബ് ടെക്നീഷ്യൻ തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു .
യോഗ്യരായ ഉദ്യോഗാർഥികൾ ഗവണ്മെന്റ് അംഗികത യോഗ്യത സർട്ടിഫിക്കറ്റും മറ്റു രേഖകളും സഹിതം കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂലൈ 16 ന് രാവിലെ 10 മണിക്കുള്ളിൽ എത്തിച്ചേരണം .
മെഡിക്കൽ ഓഫീസർ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രം
പ്രസിഡന്റ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്