നിര്യാതയായി* *ശാന്ത കുളങ്ങര*

 


*നിര്യാതയായി*
*ശാന്ത കുളങ്ങര*



തേക്കുംകുറ്റി; സണ്ണിപ്പടി, പരേതനായ കുളങ്ങര കുട്ടപ്പന്റെ മകൾ

ശാന്ത (54) നിര്യാതായി

ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ

മാതാവ്.  കാർത്തിയാനി
സഹോദരങ്ങൾ:
രാജേന്ദ്രൻ
പുരുഷോത്തമൻ
പ്രസന്നകുമാർ
സരസമ്മ
വിജയ
രമാ ദേവി

സംസ്കാരം നാളെ 14 - 07-2022 രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ