നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞു. യാത്രക്കാരനെ പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.*

 

*നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞു. യാത്രക്കാരനെ പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.*




തോട്ടുമുക്കം: നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞു. യാത്രക്കാരനെ പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതിയനിടം- ഗോതമ്പ്റോഡിൽ, മർവ  ക്രഷറിന്‌ സമീപമാണ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞത്.

ക്രഷറുകളിൽ കംപ്രസ്സർ വർക്ക് ചെയ്യുന്ന തമിഴ്നാട് സ്വദേശി മുരുകനാണ് അപകടത്തിൽപ്പെട്ടത്.

രാവിലെ എട്ടുമണിയോടുകൂടിയാണ് അപകടമുണ്ടായത്.
ഓടിക്കൂടിയ നാട്ടുകാരാണ് മുരുകനെ ആശുപത്രിയിൽ എത്തിച്ചത്.
രാവിലെ ജോലിക്ക് വരുന്ന വഴിയാണ് മുരുകൻ ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞത്