മുക്കം അഗസ്ത്യൻമുഴി വാഹനാപകടം: ഓട്ടോഡ്രൈവർ മരണപ്പെട്ടു*

 *മുക്കം അഗസ്ത്യൻമുഴി വാഹനാപകടം: ഓട്ടോഡ്രൈവർ മരണപ്പെട്ടു*



*മുക്കം:*

 അഗസ്ത്യൻ മുഴിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ മരണപ്പെട്ടു. ഓട്ടോ ഡ്രൈവർ

 തൊണ്ടിമ്മലിനു സമീപം കൊടിയങ്ങൽ രവീന്ദ്രൻ (68) ആണ് മരണപ്പെട്ടത്._

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.


അമിത വേഗതയിലെത്തിയ കാർ ഓട്ടോയിലിടിച്ചതിനെ തുടർന്നായിരുന്നു അപകടം.ഓട്ടോ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്.