നിര്യാതനായി* *കുഞ്ഞപ്പൻ അപ്പമലയിൽ*

 *നിര്യാതനായി*


*കുഞ്ഞപ്പൻ അപ്പമലയിൽ*




തോട്ടുമുക്കം, പനംപിലാവ് കുഞ്ഞപ്പൻ അപ്പമലയിൽ (70) നിര്യാതനായി

(തോട്ടുമുക്കം അങ്ങാടിയിലെ കൊല്ലപ്പണിക്കാരൻ ആയിരുന്നു)


*ഭാര്യ*


പുഷ്പ


*മക്കൾ*


അമൽ 

പ്രിയ


*മരുമകൻ*


സുധീർ


*സംസ്കാരം*


നാളെ (28/07/2022) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ