സി പി ഐ (എം ) ഏരിയ വാഹന പ്രചരണ ജാഥക്ക് തുടക്കമായി*

 *സി പി ഐ (എം ) ഏരിയ വാഹന പ്രചരണ  ജാഥക്ക് തുടക്കമായി*




 സിപിഐ (എം ) നും മുഖ്യമന്ത്രിക്കുമെതിരെ നടക്കുന്ന കള്ളപ്രചാര വേലകൾക്കും വർഗ്ഗീയതക്കുമെതിരെ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ  തോട്ടുമുക്കത്ത് പാർടി സംസ്ഥാന കമ്മിറ്റി അംഗം സ : എ. പ്രദീപ്കുമാർജാഥ ക്യാപ്റ്റൻ സ: പി. കെ പ്രേനാഥിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറിയെറ്റ് അംഗംങ്ങളായ സ: ജോർജ്. എം. തോമസ് , ടി വിശ്വനാഥൻ  ജാഥ വൈസ് ക്യാപ്റ്റൻ  സ :വി.കെ വിനോദ്, പൈലറ്റ് സ: ജോളി ജോസഫ്, മാനേജർ സ :ജോണി ഇടശ്ശേരി,

ഏരിയ കമ്മിറ്റി അംഗം ദിപു പ്രേംനാഥ്

ജാഥ അംഗം നാസർ കൊളായി എന്നിവർ സംസാരിച്ചു. സന്തോഷ് സെബാസ്റ്റിയൻ സ്വാഗതവും 

ലോക്കൽ സെക്രട്ടറി ബിനോയ്‌ ടി ലൂക്കോസ് അധ്യക്ഷതയും വഹിച്ചു.