പതിമൂന്നാമത് ജെ സി ഡാനിയേൽ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു.*
*പതിമൂന്നാമത് ജെ സി ഡാനിയേൽ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു.*
*മികച്ച നടൻ ജോജു ജോർജ്(ചിത്രം മധുരം, നായാട്ട്,ഫ്രീഡം ഫൈറ്റ്)*
*മികച്ച നടിയായി ദുർഗ്ഗാ കൃഷ്ണയെ തിരഞ്ഞെടുത്തു(ചിത്രം ഉടൽ. മികച്ച ചിത്രം ആവാസവ്യൂഹം)*
മികച്ച സ്വഭാവനടനായി രാജു തോട്ടത്തിനെയും, മികച്ച സ്വഭാവ നടിയായി നിഷ സാരംഗിനെയും തിരഞ്ഞെടുത്തു.
ലാൽക്കണ്ണൻ മികച്ച ഛായാഗ്രഹനായി.
ജാനേ മൻ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ചിദംബരം എസ് പൊതുവാളിനെ മികച്ച തിരക്കഥാകൃത്ത് ആയി തിരഞ്ഞെടുത്തു.
ആർ ശരത് അധ്യക്ഷനും വിനു എബ്രഹാം,വി സി ജോസ്, അരുൺ മോഹൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.
2021ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിന് പരിഗണിച്ചത്.