_നിര്യാതനായി_* *ജോസഫ് ആനിക്കാട്ട്*
*_നിര്യാതനായി_*
*ജോസഫ് ആനിക്കാട്ട്*
*_കൂടാരഞ്ഞി : കരിംകുറ്റി ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ് ആനിക്കാട്ട് ( 86) നിര്യാതനായി_*
*_ഭാര്യ : പരേതയായ ഏലിയമ്മ_*
*_മക്കൾ: ജെസ്സി,സജി, ഷാജി_*
*_മരുമക്കൾ: തങ്കച്ചൻ ചേനപ്പറമ്പിൽകുന്നേൽ (വെറ്റിലപ്പാറ), ഷൈനി സജി പുഞ്ചയിൽ (കൂടരഞ്ഞി),സിനി ഷാജി മുരിങ്ങയിൽ (പുന്നക്കൽ)_*
*_സംസ്കാരം നാളെ ( 18/07/2022 ) തിങ്കളാഴ്ച 2 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ_*