നിര്യാതനായി* *പഴയംകോട്ടിൽ എം എൻ ജോൺ*
*നിര്യാതനായി*
*പഴയംകോട്ടിൽ എം എൻ ജോൺ*
കൂടരഞ്ഞി (കോഴിക്കോട്): പഴയംകോട്ടിൽ എം എൻ ജോൺ (69) അന്തരിച്ചു.
സംസ്കാരം ഇന്ന് (15-07-2022-വെള്ളി) രാവിലെ 11:00 - മണിക്ക് മരുമകൻ ഗിരീഷിന്റെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:00 മണിക്ക് പെരുമ്പൂള
മഞ്ഞക്കടവിലെ വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ തങ്കമ്മ.
മക്കൾ: ഷീബ , ഷിജു .
മരുമകൻ: ഗിരീഷ്.