നിര്യാതനായി* :- *ജോസഫ് കുരീക്കാട്ടിൽ*
*നിര്യാതനായി* :-
*ജോസഫ് കുരീക്കാട്ടിൽ*
കൂടരഞ്ഞി, (ആനയോട്) ജോസഫ് കുരീക്കാട്ടിൽ (90) നിര്യാതനായി.
ഭാര്യ മറിയകുട്ടി
പുഷ്പഗിരി കണ്ണംതറപ്പിൽ കുടുംബാംഗം.
മക്കൾ :- തങ്കച്ചൻ, ജോസ്, ജോളി, ജോയി, ജെയ്സൺ, മേഴ്‌സി, ലൗലി ബെന്നി, മിനി ഷാജി.
മരുമക്കൾ :- സെലിൻ കാഞ്ഞിരകാട്ടുകുന്നേൽ (തിരുവമ്പാടി), നിർമല ജോസ് മുണ്ടാട്ടുച്ചുണ്ടയിൽ (അടിവാരം), ആൻസി ജോളി ചക്കുംമൂട്ടിൽ (തിരുവമ്പാടി), പരേതയായ ലൈസ ജോയി വാമറ്റത്തിൽ (തോട്ടുമുക്കം), സോളി ജെയ്സൺ പാലക്കിൽ (പുല്ലുറാംപാറ), ഷാജി മറ്റപ്പിള്ളിൽ പുല്ലുറാംപാറ), തോമസ് മനയാനി (പീടികപ്പാറ), ബെന്നി കുളത്തിങ്കൽ (കുപ്പായകോട്).
സംസ്കാരം നാളെ (09/07/2022) രാവിലെ 9.30 ന് പുഷ്പഗിരി ദേവാലയത്തിൽ.