നിര്യാതനായി.* *ഇമ്മാനുവേൽ മാഞ്ഞിലേട്ട്

 *നിര്യാതനായി.*

*ഇമ്മാനുവേൽ മാഞ്ഞിലേട്ട് (80)*




വെറ്റിലപ്പാറ :  ഇമ്മാനുവേൽ മാഞ്ഞിലേട്ട് (80) നിര്യാതനായി



*ഭാര്യ*


 CK മേരി( സ്രായിൽ കുടുംബാഗം).


*മക്കൾ*


ബിനോ ( കാനഡ),

ബിൻസി , 

ബിജു


*മരുമക്കൾ*


ദീപ മങ്കര (കാനഡ), 

ലെറിൽ താഴത്തെക്കച്ചിറ (മൂറ്റുപുഴ), 

സിമി നിരപ്പേൽ (പനം പിലാവ്). 


*സംസ്കാരം*


 നാളെ 13/07/2022  (ബുധൻ)11.30 ന് വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ.