നിര്യാതനായി

 

*നിര്യാതനായി*

*കൂടരഞ്ഞി_ : _കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പിറ്റി ആഗസ്തി പൈമ്പള്ളിയിൽ (87)നിര്യാതനായി*



*ഭാര്യ : റോസ പുന്നക്കൽ ചീങ്കല്ലേൽ കുടുംബാംഗം*

*മക്കൾ: പരേതയായ വത്സ, റോസിലി (പുന്നക്കൽ), ആൻസി (കട്ടിപ്പാറ), മിനി (വേനപ്പാറ), റീസ (USA), മനു (കുളിരാമുട്ടി) , അനുമോൻ (UK),രശ്മി (UK)*

*മരുമക്കൾ:തങ്കച്ചൻ അമ്പാട്ട്, ജോസ് ചിറ്റിക്കാട്ടുകുഴി, ജെയിംസ് നെടുങ്കല്ലേൽ , പരേതനായ സോജൻ, ജിസ്മി കണിയാംകുന്നേൽ, സ്വപ്ന (UK)*

*സംസ്കാരം: ഇന്ന് (01/07/22) ഉച്ചകഴിഞ്ഞ് 3.30 ന് കുളിരാമുട്ടി മാർ സ്ലീവ പള്ളി സെമിത്തേരിയിൽ*