പാലത്തുംതലക്കൽ സിയ്യാലി (79)അന്തരിച്ചു

 മുക്കം പ്രമുഖ ടിമ്പർ വ്യവസായിയും പഴയകാല സോഷ്യലിസ്റ്റുമായ പാലത്തുംതലക്കൽ സിയ്യാലി (79)അന്തരിച്ചു.മുക്കം സുരഭി ഉടമയാണ്.കേരളത്തിന് പുറത്ത് കൂപ്പുകൾ നടത്തിയിരുന്നു.



വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സൻകോയ വിഭാഗം മുക്കം പ്രസിഡണ്ട് സ്ഥാനവും വഹിച്ചു.കബറടക്കം നാളെ(5/07/2022) 5 PM ന് തണ്ണീ ർപൊയിൽ പള്ളിയിൽ

ഭാര്യ ആയിഷ 

മക്കൾ ബാജു(സുരഭി,മുക്കം)സാജു(ദുബൈ)നാജു(ചെന്നൈ)പരേതനായ ജൈജു

മരുമക്കൾ സാബിറ (വാഴയൂർ)ജസീന കരുവൻതുരുത്തി,അസ്മിത(വയനാട്)ഷബ്ന (അത്തോളി)

സഹോദരങ്ങൾ പി.കോയാമു ഹാജി(സുവർണ ജ്വല്ലറി)പി.പോക്കർ(റിട്ട.അധ്യാപകൻ(മുക്കം ഓർഫനേജ് ഹൈസ്കൂൾ)ഉമ്മയ്യകുട്ടി ഹജ്ജുമ്മ വലിയമുക്കം,കദീജ ഹജ്ജുമ്മ (ആക്കോട്)മറിയം ഹജ്ജുമ്മ (നല്ലളം)