ഉഴുന്നാലിൽ എലിക്കുട്ടിചാണ്ടി (74) നിര്യാതയായി.
*നിര്യാതയായി*
മാങ്കയം :- ഉഴുന്നാലിൽ എലിക്കുട്ടിചാണ്ടി (74) നിര്യാതയായി.
പരേത പൊന്നാങ്കയം തറപ്പേൽ കുടുംബാംഗമാണ്.
ഭർത്താവ്-ചാണ്ടി U T ഉഴുന്നാലിൽ
മക്കൾ :-
ജിജി അലക്സ്,
മിനി ബേബി,
ജിമ്മി അലക്സ്.
മരുമക്കൾ
ലൈസ ജിജി (ഉറുമ്പിൽ കുടുംബാംഗം ),
ബേബി മുറിഞ്ഞകല്ലേൽ കല്ലാനോട്,
മെജോ ജിമ്മി (പരിയാപുരം വീട്ടുവെലിക്കുന്നേൽ കുടുംബാംഗം )
സംസ്കാരം
ഇന്ന് 20/7/2022വൈകുന്നേരം 5 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.