പഠനോത്സവം 2022*

 


*പഠനോത്സവം 2022*




*DYFI പന്നിക്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം 2022 നോടനുബന്ധിച്ച് മേഖലയിൽ SSLC,+2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും അബ്ദുൾ കലാം വേൾഡ് റെക്കോർഡ് നേടിയ POWER GENIUS KID ഒന്നരവയസുകാരി റിദിഖയെയും ആദരിച്ചു.*

*എരഞ്ഞിമാവ് കൊടിയത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് DYFI സംസ്ഥാനകമ്മിറ്റി അംഗം സ: ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി. മേഖലാ സെക്രട്ടറി സജിത്ത്.പി.കെ, ബ്ലോക്ക് കമ്മിറ്റി അംഗം ജോസഫ് വി സോജൻ, പ്രവീൺലാൽ, ജുനൈദ്, അഞ്ചു, അമർനാഥ് തുടങ്ങിയവർ സംസാരിച്ചു.*