*UDF പൊതുയോഗവും. പ്രകടനവും നടത്തി*

 *UDF പൊതുയോഗവും. പ്രകടനവും നടത്തി*



തോട്ടുമുക്കം UDF പൊതുയോഗവും. പ്രകടനവും നടത്തി

കഴിഞ്ഞ ദിവസം cpm നടത്തിയ പൊതുയോഗത്തിൽ UDF നും കോൺഗ്രസ്സിനുമെതിരെ ശക്തമായ രീതിയിൽ കുപ്രചരണവും, വെല്ലുവിളികളും നടത്തിയതിനെതിരെയാണ് പൊതുയോഗം സംഘടിപ്പിച്ചത്



 ചടങ്ങിൽ Adv. സൂഫിയാൻ: Nk. അഷറഫ് . ബഷീർ പുതിയോട്ടിൽ . സുധി KB. ഷിജിമോൻ തുടങ്ങിയർ സംസാരിച്ചു. 

ഷാലു . yp അഷറഫ് . ആൻറണി . വട്ടോടി. അബൂ v ജലീൽck. റോജൻ KJ ,മുനിർ തിരുനിലത്ത്. മൂസ്സ . ജിജി T തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.