DYFI പന്നിക്കോട് മേഖലാതല തൈനടീൽ ഉദ്ഘാടനം നടന്നു

 *DYFI പന്നിക്കോട് മേഖലാതല തൈനടീൽ  ഉദ്ഘാടനം നടന്നു*




*"കൈകോർക്കാം ജീവന്റെ കൂട് കാക്കാം"*

ജൂൺ 5 പരിസ്ഥിതി ദിനം.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി DYFI പന്നിക്കോട് മേഖലാതല തൈനടീൽ ഉദ്ഘാടനം തോട്ടുമുക്കം ഗവ.യു.പി.സ്കൂളിൽ പൂർവ്വകാല അധ്യാപിക ശ്രീമതി.ക്രിസ്റ്റീന ടീച്ചർ നിർവ്വഹിച്ചു.


മേഖലാ സെക്രട്ടറി സജിത്ത്.പി.കെ, ട്രഷറർ പ്രവീൺലാൽ,ജോ.സെക്രട്ടറി അമർനാഥ്, മേഖലാ കമ്മിറ്റി അംഗങ്ങളായ വിവേക്, സുഹാസ്, സച്ചിൻ, അഭിലാഷ്,ജംഷീർ,ഷഹീം എന്നിവർ പങ്കെടുത്തു.