തോട്ടുമുക്കത്തെ തകർന്ന റോഡ് ഗതാഗത യോഗ്യമാക്കി-DYFI*

 *തോട്ടുമുക്കത്തെ തകർന്ന റോഡ് ഗതാഗത യോഗ്യമാക്കി-DYFI*



തോട്ടുമുക്കം-അരീക്കോട് റോഡിൽ ഗവ.യു.പി സ്കൂളിന് സമീപം തകർന്ന റോഡ് DYFI പള്ളിത്താഴെ,തോട്ടുമുക്കം യൂണിറ്റുകൾ ചേർന്ന് ഗതാഗത യോഗ്യമാക്കി. സഖാക്കൾ സജിത്ത്.പി.കെ, ലിംനേഷ്, സുഹാസ്, സച്ചിൻ, അഭിലാഷ്, ജിതിൻ കുര്യൻ, ജിതേഷ്, സുമിൽ എന്നിവർ നേതൃത്വം നൽകി.