*ഉന്നത വിജയം നേടിയവരെ ആദരിച്ചു*

 *ഉന്നത വിജയം നേടിയവരെ ആദരിച്ചു*




 2021.20 22 വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ മജ്മ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ  ഹാഫിസ് uk . ഉരുണി കുളവനെ തോട്ടുമുക്കം അഞ്ചാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി വീട്ടിലെത്തി മൊമെന്റോ നൽകി ആദരിച്ചു. മെമെന്റോ കൊടിയത്തൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് ചെയർ പേഴ്സനുമായ ദിവ്യാ ഷിബു നൽകി ചടങ്ങിൽ ബിജു ആനി തോട്ടം . yp. അഷറഫ്, ഷാലു കെ .ജലീൽ ck, മുനീർ ck തുടങ്ങിയർ സംബന്ധിച്ചു