നിര്യാതനായി* *കൊട്ടാരത്തിൽ പീറ്റർ*
*നിര്യാതനായി*
*കൊട്ടാരത്തിൽ പീറ്റർ*
കുടിയറ്റേ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന കൊട്ടാരത്തിൽ പീറ്റർ നിര്യാതനായി.
കക്കാടംപൊയിൽ:ആദ്യകാല കുടിയറ്റേ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന കൊട്ടാരത്തിൽ പീറ്റർ ( 71)നിര്യാതനായി.
കക്കാടംപൊയിൽ ക്ഷീര സംഘത്തിന്റെ സ്ഥാപക വൈസ് പ്രസിഡൻ്റും ദീർഘകാലം സെക്രട്ടറിയുമായിരുന്നു
ഭാര്യ:സെലിൻ പുത്തൻ പുരക്കൽ (മുണ്ടക്കയം)
മക്കൾ:സിബി, സിൽവി , ജോസ്
മരുക്കൾ :ഷിജി കാരക്കാട്ട് (മുതുകാട്) ജോബിൻ കാഞ്ഞിരത്തിങ്കൽ (കുളിരാമുട്ടി) നീതു ആനത്താരക്കൽ (വെണ്ടേക്കുംപൊയിൽ)
സംസ്കാരം നാളെ (18/06/2022 ന് ശനി) ഉച്ചക്ക് ഒരു മണിക്ക് കക്കാടംപൊയിൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ .