ഗോതമ്പറോഡ് ഹെവൻസ് പ്രി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

 ഗോതമ്പറോഡ് ഹെവൻസ് പ്രി സ്കൂളിൽ  ഫലവൃക്ഷ തൈകളും പച്ചക്കറിവിത്തുകളും വിതരണോദ്ഘാടനം കൊടിയത്തൂർ  ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു നിർവഹിക്കുന്നു....