റേഷൻ അറിയിപ്പ് :-
റേഷൻ അറിയിപ്പ് :-
1. 2022 ജൂൺ മാസത്തെ റേഷൻ വിതരണം ഇന്ന് (30.06.2022) അവസാനിക്കുന്നതാണ്.
2. 2022 ജൂലൈ മാസത്തെ റേഷൻ വിതരണം നാളെ (01.07.2022) മുതൽ ആരംഭിക്കുന്നതാണ്.
3. 2022 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ ത്രൈമാസ കാലയളവിലേയ്ക്കുള്ള മണ്ണെണ്ണ വിതരണം, അതാത് റേഷൻ കടകളിലെ നീക്കിയിരിപ്പിനനുസരിച്ച് NPNS (വെള്ള), NPS (നീല) റേഷൻ കാർഡുകൾക്കുള്ള സ്പെഷ്യൽ അരി വിതരണം എന്നിവ തുടങ്ങുന്ന തീയതികൾ സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്.
4. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 ജൂലൈ മാസത്തെ റേഷൻ വിഹിതം ചുവടെ...