*ടി സിദ്ധീഖ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു*
*ടി സിദ്ധീഖ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു*
---------------------
കുന്ദമംഗലം :ടി സിദ്ധീഖ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂരിൽ വെച്ചാണ് അപകടം.
കുന്ദമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന എംഎൽഎയുടെ വാഹനത്തിൽ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ ഇടിച്ചത് .
ആർക്കും പരിക്കില്ല. സംഭവം നടന്നയുടനെ കുന്നമംഗലം പോലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി.