സ്വകാര്യ പമ്പുകളിൽ ഇന്ധന കൊള്ള

 *സ്വകാര്യ പമ്പുകളിൽ ഇന്ധന കൊള്ള; റിലയൻസിൽ പെട്രോളിന് 5 രൂപ 19 പൈസയും, ഡീസലിന് 3 രൂപ 03 പൈസയും അധികം* 



താമരശ്ശേരി: സ്വകാര്യ പെട്രോൾ പമ്പുകളിൽ ഡീസലിനും, പെട്രോളിനും അമിത വില.


ഒരു ലിറ്റർ പെട്രോളിന് ഇന്ന് (15-06-2022)റിലയൻസ് പമ്പിൽ ഈടാക്കുന്ന വില 111 രൂപ 33 പൈസ എന്നാൽ ഐ ഒ സി പമ്പിലെ വില 106 രൂപ 14 പൈസയാണ്.


സീസലിന് റിലയൻസ് വില 98 രൂപ 10 പൈസയാണ്, ഐ ഒ സി വില 95 രൂപ 07 പൈസയും.


വ്യത്യാസം പെട്രോളിന് 5.19 രൂപയും, ഡീസലിന് 3.03 രൂപയും.


വില ശ്രദ്ധിക്കാതെ പമ്പിൽക്കയറി ഇന്ധനം നിറക്കുന്നവരാണ് വഞ്ചിതരാവുന്നത്.