*ഉന്നത വിജയികളെ അനുമോധിച്ചു.*
*ഉന്നത വിജയികളെ അനുമോധിച്ചു.*
തോട്ടുമുക്കം; SSLC - +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ CPI തോട്ടുമുക്കം ബ്രാഞ്ചുകമ്മറ്റിയും AIYF തോട്ടുമുക്കം യൂണിറ്റുകമ്മറ്റിയും സംയുക്തമായി ആദരിച്ചു.
വിജയികൾക്ക് AIYF സംസ്ഥാന കമ്മറ്റി അംഗം സ.അഡ്വ: കെ.കെ.സമ്മദ് മെമ്മൻ്റോ നൽകി.
സമ്മേളനം ഉദ്ഘാടനം ചെയ്തു. സ. വി.എ.സെബാസ്റ്റിൻ (CPI ജില്ലാ കമ്മറ്റി അംഗം) സ.അസീസ് കുന്നത്ത് ( മണ്ഡലം കമ്മറ്റി മെമ്പർ) സ.രതീഷ് പി.കെ.( AIYF മണ്ഡലം കമ്മറ്റി ) സ.കെ.ഉണ്ണിക്കോയ (സഹകരണ ബാങ്ക് ഡയറക്ടർ ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
CPI ലോക്കൽ സെക്രട്ടറി വി.കെ.അബുബക്കർ അദ്ധ്യക്ഷത വഹിച്ചു. നിഖിൽ ബിജു സ്വാഗതവും ഹുസൈൻ ബാപ്പു നന്ദിയും രേഖപ്പെടുത്തി.